
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം; അനുസ്മരണവും നടത്തി
കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം വാണിയംപാറ പാർട്ടി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. എം എം ഇബ്രാഹിം, കോശി ജയിംസ്, ഫസീല നിഷാദ്, പി വി പൗലോസ്, എം എ മൊയ്‌ദീൻ കുട്ടി, ഷനൂബ് ടി എസ്, ഫളൽ,എം വി ജെയ്സൺ, ദീപ സധീഷ്, പി എം ഉബൈദ്, ബെന്നി പാറയിൽ, ഫേബ റോയി, ജിനു, സധീഷ്, ജിബു, അനിയൻ കുഞ്ഞ്,തുടങ്ങിയവർ പങ്കെടുത്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

