
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം ആചരിച്ചു
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം മുടിക്കോട് പാണഞ്ചേരി മണ്ഡലം 23-ാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചാത്തംകുളം സെന്റ്റിൽ വെച്ച് ആചരിച്ചു വാർഡ് പ്രസിഡന്റ് കബീർ താഴ്ത്ത്പറമ്പിലിൻ്റെ അദ്ധ്യക്ഷതയിൽ
മണ്ഡലം പ്രസിഡന്റ് കെ.പി ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു.ഷിജോ പി ചാക്കോ , കെ. ഐ ചാക്കുണ്ണി , ശോഭകുമാർ ഹിൽപ്പാടി,സാബു മണപ്പുറത്ത്, പരമേശ്വരൻ കുറുമാംമ്പുഴ , ഷിയാസ് V. M,ബഷീർ T.K, സ്നേഹ വിലാസൽ താളിക്കോട്, മുജീബ് T.A, മുത്ത് മുടിക്കോട്, അസീസ് പുതുവിട്ടിൽ, ശിവരാമൻ കോഴിപറമ്പിൽ, ബാബു കുബളത്ത് പറമ്പിൽ , സുന്ദരൻ അരീക്കൽ, ബാബു കളപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp


