
വ്യാപാരി വ്യവസായി സമിതി മുൻ പ്രസിഡൻ്റ് ബിന്നി ഇമ്മട്ടി (63) അന്തരിച്ചു. തൃശൂർ ഡിസ്ട്രിക്ട് സ്പോർട്ട്സ് കൗൺസിൽ വൈസ് പ്രസിഡന്റ്, ഹെഡ് ലോഡ് വർക്കേഴ്സ് വെൽഫയർ മെമ്പർ, പോളിറ്ററി ഫാർമേഴ്സ് ആൻഡ് ട്രേഡേഴ്സ‌് സമിതി പ്രസിഡന്റ്, വ്യാപാരി വ്യവസായി കോൺഫഡറേഷൻ ജനറൽ കൺവീനർ, സിപിഎം തൃശൂർ ഏരിയ കമ്മിറ്റി അംഗം, തൃശൂർ ഹോക്കി അസോസിയേഷൻ പ്രേട്രൺ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വ്യാപാരി വ്യവസായി സമിതി രൂപീകരണ കാലം മുതൽ സജീവമായിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp
