
ഏറെ നാളത്തെ സേവനത്തിന് ശേഷം പീച്ചി സ്റ്റേഷനിൽ നിന്നും സ്ഥലം മാറി തിരുവനന്തപുരത്തേക്ക് പോകുന്ന കാൽ പന്ത് കളിയുടെ കൂട്ടുകാരനായ A.S.I ഷൈജു വിന് FRIENDS പീച്ചിയുടെ സ്നേഹാദരം നൽകി.യാത്രാ മംഗളങ്ങൾ നേർന്നുകൊണ്ട് ആശംസകൾ അറിയിക്കുകയും ചെയ്തു. ഇതിനോടകം തന്നെ നിരവധി സംഘടനകളും വ്യക്തികളും ഇദ്ധേഹത്തെ അനുമോദിച്ചു..
പ്രദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് Link click ചെയ്യുക👇
https://chat.whatsapp.com/E4g9Km7XXRYFic775YZUgZ

