
പുനഃപ്രതിഷ്‌ഠാദിന മഹോത്സവം
കൂട്ടാല മടപ്പാട്ടുപറമ്പിൽ ശ്രീ കുരുംബ ക്ഷേത്രത്തിലെ പുനഃപ്രതിഷ്‌ഠാദിന മഹോത്സവം ഇന്നും നാളെയും (2024 ജൂലൈ 14,15 തിയ്യതികളിൽ) ക്ഷേത്രം തന്ത്രി ചോറ്റാനിക്കര ഗോപാലകൃഷ്‌ണൻ എമ്പ്രാന്തിരി ക്ഷേത്രം മേൾശാന്തി വിജിൽ ശാന്തി എന്നിവരുടെ കാർമ്മികത്വത്തിൽ നടത്തുന്നു.അന്നേദിവസം ക്ഷേത്രനടയിൽ പറനിറയ്ക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. (നെല്ല്, മലർ, പൂവ്വ്) അന്നദാനം ഉണ്ടായിരിക്കുന്നതാണ്




പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp


