
ക്യു ആർ കോഡ് പ്രകാശനം ചെയ്തു
പട്ടിക്കാട് ടീം സെലിബ്രേഷൻ ആർട്‌സ് & സ്പോർട്സ് ക്ലബ്ബ് നടത്തുന്ന രക്തഗ്രൂപ്പ് വിവരശേഖരണത്തിൽ രജിസ്ട്രേഷൻ ക്യു ആർ കോഡ് ലിങ്ക് പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി. പി രവീന്ദ്രൻ പ്രകാശനം ചെയ്തു. കൂടുതൽ വിവരങ്ങൾക്കും ക്യു ആർ കോഡ് ലഭിക്കുന്നതിന് താഴെക്കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക 7012094714
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

