
സൗജന്യ തൈറോയ്‌ഡ് പരിശോധനയും സൗജന്യ വൈദ്യ പരിശോധനയും
സൗജന്യ തൈറോയ്‌ഡ് രക്തപരിശോധന
2024 ജൂലൈ 16 ചൊവ്വാഴ്ച രാവിലെ 9 മുതൽ 12 വരെ ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്ക് മാത്രം
സൗജന്യ വൈദ്യപരിശോധന
2024 ജൂലൈ 17 ബുധൻ ഉച്ചതിരിഞ്ഞ് 3 മുതൽ 7 വരെ
അന്നേദിവസം മരുന്നുകൾ 10% ഡിസ്‌കൗണ്ടിൽ ലഭിക്കുന്നതാണ്.
ദി ആര്യവൈദ്യ ഫാർമസി കോയമ്പത്തൂർ ലിമിറ്റഡ്
തെക്കേക്കര ടവർ, പീച്ചി റോഡ്, പട്ടിക്കാട്.
📞9995952388
