
എഫ്.ഐ.ടി.യു. ന്റെ നേതൃത്വത്തിൽ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നല്കി.
സംസ്ഥാന വ്യാപകമായി രൂക്ഷമായ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും ശക്തൻ പച്ചക്കറി മാർക്കറ്റിൽ മനോരമ ജംഗ്ഷൻ സമീപം കൊതുകുകൾ വളരുന്ന മലിനജലം കെട്ടിക്കിടക്കുന്നതിൽ കോർപ്പറേഷൻ ആരോഗ്യവകുപ്പ് അധികാരികൾ കാണിക്കുന്ന അലംഭാവം ആരോപിച്ച് നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് FITU ശക്തൻ പച്ചക്കറി മാർക്കറ്റ് യൂണിറ്റ് പ്രസിഡൻ്റ് പി എം ഷാജഹാൻ തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

