
പ്രതിഷ്‌ഠാദിന മഹോത്സവം
പട്ടിക്കാട് ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിന മഹോത്സവ ചടങ്ങുകൾ നാളെ (01.06.2024 – ശനിയാഴ്ച്ച ) ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. പുലിയന്നൂർ കൃഷ്‌ണൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തുന്നു.രാവിലെ 11 മുതൽ പ്രസാദഊട്ട് ഉണ്ടായിരിക്കുന്നതാണ്.വൈകീട്ട് 6.30 ന്
വിശേഷാൽ ദീപാരാധന, നിറമാല, ചുറ്റുവിളക്ക്, പ്രസാദവിതരണം തുടർന്ന് ക്ഷേത്ര ഭജനസമിതി അവതരിപ്പിക്കുന്ന ഭജന എന്നിവയുണ്ടാകുംപ്രസാദഊട്ടിനുള്ള ദ്രവ്യങ്ങൾ ക്ഷേത്രനടയിൽ സമർപ്പിക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl


