January 30, 2026

മുടിക്കോട് യുവസമിതി ആർട്ട്സ് & സ്പോർട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ പുസ്തകവിതരണം നടത്തി

Share this News

പുസ്തകവിതരണം നടത്തി

വർഷങ്ങളായി മുടിക്കോട് പ്രദേശത്തെ അർഹതപ്പെട്ടവർക്ക് നൽകി വരുന്ന പുസ്തക വിതരണം ഈ വർഷവും അതിവിപുലമായി സംഘടിപ്പിച്ചു. 70 ഓളം വിദ്യാർത്ഥികൾക്കാണ്  മുടിക്കോട് യുവസമിതി നൽകിയത് . പ്രസിഡൻ്റ് വിനീത് T V, സെക്രട്ടറി ഷെജീർ  KA യും മറ്റ് കമ്മറ്റി അംഗങ്ങളും നേതൃത്വം വഹിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl
error: Content is protected !!