
മുടിക്കോട് അടിപ്പാത ; സ്വപ്ന സാക്ഷാത്ക്കാരത്തിലേക്ക്
മുടിക്കോട് ഹൈവേയിൽ അടിപ്പാത നിർമ്മാണത്തിന് വേണ്ടി നിരവധി ജനകീയ രാഷ്ട്രീയ പോരാട്ടങ്ങൾ നടന്നിട്ടുണ്ട്. പത്ര ദൃഗ്യമാധ്യമങ്ങളിൽ നിരവധി വാർത്തകളും ചുരുങ്ങിയ കാലയളവിൽ വന്നിട്ടുണ്ട്. ആറുവരി പതയിൽ മൂന്ന് സ്ഥലത്താണ് അടിപ്പാത വരുന്നത് വാണിയമ്പാറ ,മുടിക്കോ ട്, കല്ലിടുക്ക് എന്നീ ഭാഗങ്ങളിലാണ് ഇപ്പോൾ നിലവിൽ പാസ്സായിട്ടുള്ളത്. ഏറെ അപകടങ്ങൾ നിറഞ്ഞ ഇന പ്രദേശങ്ങൾ എല്ലാം തന്നെ പ്രധാന ഭാഗങ്ങളാണ്. പാലക്കാട് ഭാഗത്ത് നിന്നും മെഡിക്കൽ കോളേജിലേക്ക് പോകുന്ന പ്രധാന വഴിയാണ് ഇത്.മുടിക്കോട് ബസ് സ്റ്റോപ്പിൽ നിന്നും പടിഞ്ഞാറ് ഭാഗത്തേക്കാണ് പണികൾ ആരംഭിച്ചത്
പ്രദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl


