
വിദ്യാർത്ഥികളെ അനുമോദിക്കുന്നു.
വാണിയംപാറ ഗ്രാമീണ വായനശാല എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ
വിദ്യാർത്ഥികളെ അനുമോദിക്കുന്നു.
ഇ. കെ.എം.യു.പി
സ്കൂൾ പ്രധാനദ്ധ്യാപികയായി വിരമിച്ച ആർ. ഓമന ടീച്ചർ, ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ മികച്ച ഹ്രസ്വചിത്ര സംവിധായകൻ ശിവരഘുരാജ്, ഓർ ഇന്ത്യ ഇന്റർ യൂണിവേഴ്സിസിറ്റി വുമൺസ് നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ് നേടിയ കില ടി. എ. എന്നിവരെ ആദരിക്കുന്നു. 2024 മേയ് 26 ഞായറാഴ്ച്ച വൈകീട്ട് 4:30 ന് വായനശാല ഹാളിൽ വെച്ച് നടത്തുന്നു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

