
മിനി ടിപ്പർ ലോറി കനാലിലേക്ക് മറിഞ്ഞു.
പട്ടിക്കാട് ചാണോത്ത് സിമൻ്റ് ഇഷ്ടിക ഇറക്കുവാൻ വന്ന മിനി ടിപ്പർ ലോറിയാണ് കനാലിൻ്റെ സൈഡ് ഇടിഞ്ഞ് നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞത് അപകടത്തിൽ പട്ടിക്കാട് സെൻററിലെ രണ്ട് യൂണിയൻ തൊഴിലാളികൾക്ക് പരിക്ക്. എടപ്പലം സ്വദേശി രതീഷ് മോഹൻ, അലൻ എന്നിവർക്കാണ് പരിക്കേറ്റത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

