
കൊരട്ടി പോളിടെക്നിക്കിന്റെ മതില്‍ ഇടിഞ്ഞു വീണു
ഗവൺമെന്റ് പോളിടെക്നിക് കോളജിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. ശേഷിച്ച ഭാഗവും അപകടാവസ്ഥയിൽ ശക്തമായ മഴയിലാണു മതിൽ ഇടിഞ്ഞു വീണത്.തൊട്ടടുത്തുള്ള എൽപി സ്കൂളിലെ കുട്ടികളും ഒട്ടേറെ നാട്ടുകാരും മതിലിനരികിലൂടെയുള്ള വഴിയാണു സഞ്ചാരത്തിന് ഉപയോഗിക്കാറുള്ളത്. കൊരട്ടിയിൽ നിന്നു ചിറങ്ങരയിലേയ്ക്കുള്ള ഉപറോഡു കൂടിയാണിത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

