
ആറുവരിപ്പാതയിൽ പരമാവധി വേഗം ഇനി100 കി.മീ
ആറുവരി ദേശീയപാതകളിലെ പരമാവധി വേഗപരിധി 110ൽ നിന്നു 100 കിലോമീറ്ററായി കുറച്ച് മോട്ടർ വാഹന വകുപ്പ് വിജ്‌ഞാപനം പുറത്തിറക്കി. ഡ്രൈവറുടേത് കൂടാതെ 8 സീറ്റുകളിൽ താഴെയുള്ള വാഹനങ്ങൾക്കു 100 കിലോമീറ്ററും ഒൻപതോ അതിൽ അധികമോ സീറ്റുകളുള്ള വാഹനങ്ങൾക്കു 90 കിലോമീറ്ററുമായിരിക്കും വേഗപരിധി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

