
സൗജന്യ ക്യാൻസർ ബോധവൽക്കരണ ക്ലാസ്സ്
കൊമ്പഴ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക് സുറിയാനി പള്ളിയുടെ സിൽവർ ജൂബിലി വർഷത്തോടനുബന്ധിച്ച് സൗജന്യ ക്യാൻസർ ബോധവൽക്കരണ ക്ലാസ്സ് നടത്തുന്നു. 2024 മെയ് 26 ഞായറാഴ്ച രാവിലെ 11ന് നടക്കുന്ന പരിപാടിയിൽ അമല ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസ്മെഡിക്കൾ ഓങ്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. സുനു സിറിയക്ക് ക്ലാസ് നയിക്കും. വാണിയമ്പാറ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി വികാരി ഫാ ലിയോ പരിപാടി ഉദ്ഘാടനം ചെയ്യും. ഇടവക വികാരി ഫാ ജോസഫ് ചാമവിള മറ്റ് ഇടവക ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

