
പട്ടിക്കാട് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കൊച്ചി ഭദ്രാസനത്തിൽ നിന്നും സഭാ മാനേജിംഗ് കമ്മിറ്റിയിലേക്ക് കാവനാകുടിയിൽ
കെ പി ഔസേഫ് തിരഞ്ഞെടുക്കപ്പെട്ടു. ചുവന്നമണ്ണ് സെൻറ് ജോർജ് ഓർത്തഡോക്സ് ഇടവക അംഗമാണ് ഔസേഫ് കെ പി. പട്ടിക്കാട് ലാലീസ് ഗ്രൂപ്പിന്റെയും സെൻറ് ബേസിൽ ഗ്രാനൈറ്റ്സിന്റെയും മാനേജിംഗ് ഡയറക്ടറും ആണ് ഇദ്ദേഹം.ഭാര്യ ലാലി. ടിങ്കു ജോസഫ്,പോൾ ജോസഫ് എന്നിവർ മക്കളാണ്.