
ചെമ്പൂത്ര ആദംകാവിൽ ലക്ഷ്മികുട്ടി അമ്മ (തങ്കമ്മ – 93 ) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (19 .07.2022 ) ഉച്ചയ്ക്ക് 2 ന് പാറമേക്കാവ് ശാന്തിഘട്ടിൽ .ഭർത്താവ് പരേതനായ തെക്കൂട്ട് ഉണ്ണിനായർ .മക്കൾ : വിജയകുമാരൻ ,നാന്നികുട്ടി,ഓമന ,സുഭദ്ര ,ഉഷാദേവി,ഇന്ദിരദേവി,നാരായണൻ
മരുമക്കൾ : ലക്ഷ്മിദേവി,ഗോപാലൻ നായർ ,ശങ്കരാൻകുട്ടി (late),മോഹനൻ , ബാലകൃഷ്ണൻ ,വിജയൻ ,രമ്യ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm

