
പീച്ചി പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ യും മികച്ച ഫുട്ബോൾ താരവുമായിരുന്ന ഷൈജു കെ യ്ക്ക് ഫുട്ബോൾ പ്ലെയേഴ്സ് ആൻഡ് ലൗവേഴ്സ് പാണഞ്ചേരി അംഗങ്ങൾ യാത്രയയപ്പ് നൽകി. കോവിഡ് കാലഘട്ടത്തിൽ ശക്തമായ നിയന്ത്രണം വന്നപ്പോൾ ജില്ലാ അതിർത്തിയിൽ മാസങ്ങളോളം ചെക്കിംഗ് ഉണ്ടായ സമയങ്ങളിലെല്ലാം ഡ്യൂട്ടിയിലുണ്ടായിരുന്നു ഇദ്ധേഹം . തിരുവനന്തപുരം ജില്ലയിലേക്കാണ് സ്ഥലം മാറ്റം ലഭിച്ചിരിക്കുന്നത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm
