January 31, 2026

കോപ്പർ പൈപ്പ്ലൈൻ സംവിധാനം വഴി ഗ്യാസ് സിലിണ്ടർ വീടിനു വെളിയിൽ സ്ഥാപിച്ചു സുരക്ഷ ഉറപ്പുവരുത്തുന്നു

Share this News



LPG SYSTEMS & COPPER PIPE LINE INSTALLATION WORKS

ഗ്യാസ് സിലിണ്ടർ കിച്ചൻ കബോർഡിന് അകത്തു വയ്ക്കുന്ന അപകടകരമായ ആ പഴഞ്ചൻ രീതിയിൽ നിന്ന് നിങ്ങൾ ഇതുവരെയും മാറിയിട്ടില്ലേ! എന്നാൽ മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു… കാരണമെന്തെന്നാൽ വർദ്ധിച്ചു വരുന്ന ഗ്യാസ് സിലിണ്ടർ അപകടങ്ങൾ തന്നെ. സിലിണ്ടർ കബോർഡിനകത്ത് വയ്ക്കുമ്പോൾ വായു സഞ്ചാരം കുറയുന്നതിനാൽ പെട്ടെന്ന് ബ്ലാസ്റ്റ് ആവാനുള്ള ചാൻസ് കൂടുതലാണ് .ചെറിയ സ്‌പാർക്ക് പോലും വലിയ അപകടത്തിലേക്ക് വഴിവയ്ക്കും. അതിനാൽ മാറി ചിന്തിക്കൂ ….അതിന് ഞങ്ങൾ നിങ്ങളെ സഹായിക്കാം. കുറഞ്ഞ ചെലവിൽ സിലിണ്ടറുകൾ വീടിനു വെളിയിൽ സ്ഥാപിച്ച് കോപ്പർ പൈപ്പ് സംവിധാനവും കോപ്പർ വാൽവുകളും വഴി ഗ്യാസ് സുരക്ഷിതമായി നിങ്ങളുടെ കിച്ചണിനകത്ത് എത്തിച്ച് സ്റ്റൗവിൽ കണക്ട് ചെയ്യുന്നു. പൂർണ്ണ ഉത്തരവാദിത്വത്തോട് കൂടി ഇത്തരം വർക്കുകൾ ഞങ്ങൾ ചെയ്തു നൽകുന്നു. ഇന്നുതന്നെ നിങ്ങളുടെ അടുക്കളയിൽ ഇരിക്കുന്ന ആ വലിയ ബോംബിനെ പുറത്താക്കൂ. എല്ലാ ഭവനങ്ങളും സുരക്ഷിതമായിരിക്കട്ടെ…

കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ വിളിക്കു👇

BIJOY
📱 9544850257
📱9645237152

Blue Flame
LPG SYSTEMS & COPPER PIPE LINE INSTALLATION WORKS

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl
error: Content is protected !!