
മണ്ണുത്തിയിൽ ഗതാഗത കുരുക്ക്
മണ്ണുത്തി സെൻറർ എത്തുന്നതിനു മുൻപ് സർവീസ് റോഡിൽ ടിപ്പർ ലോറി ബ്രേക്ക് ഡൌൺ ആയതിനെ തുടർന്ന് മണ്ണുത്തി ബൈപ്പാസ് വരെ ഗതാഗതകുരുക്ക് രൂപപ്പെട്ടു.പോലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. വാഹനം മാറ്റി ഇടുന്നതിനുള്ള നടപടികൾ ആരംഭിച്ചു .തൃശ്ശൂരിൽ നിന്നും കിഴക്കുഭാഗത്തേക്ക് യാത്ര ചെയ്യുന്ന അത്യാവശ്യയാത്രക്കാർ മണ്ണുത്തി ബൈപ്പാസിൽ നിന്നും പാലം കയറി യാത്ര ചെയ്താൽ ബ്ലോക്ക് ഒഴിവാക്കാവുന്നതാണ്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

