January 31, 2026

വിമുക്ത ഭടനും, മുൻ ഫോറസ്റ്ററുമായ പട്ടിക്കാട് പട്ടിയിൽ നാരായണൻ നായർ (അനിയൻ നായർ -100) അന്തരിച്ചു.

Share this News

സംസ്കാരം നാളെ (11.05.2024- ശനിയാഴ്‌ച) രാവിലെ 9 മണിക്ക് പാറമേക്കാവ് ശാന്തി ഘട്ടിൽ. ഭാര്യ: സുഭദ്രമ്മ. മക്കൾ: ജയകുമാർ, കൃഷ്ണകുമാരി, ജലജ, ജയലളിത, ജയപ്രകാശ് (ഡി.എഫ്.ഒ, ഫ്ളയിംഗ് സ്ക്വാഡ്, പാലക്കാട്), ജയകൃഷ്‌ണൻ

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl
error: Content is protected !!