
ദേശീയപാതയിൽ ബൈക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ യുവാവിന് പരിക്ക്
ദേശീയ പാതയിൽ കൊമ്പഴ ഭാഗത്ത് പാലക്കാട് ദിശയിലേക്ക് പോയിക്കൊണ്ടിരുന്ന ബൈക്ക് മറിഞ്ഞ് അപകടം ഉണ്ടായി ഉടൻ തന്നെ നാട്ടുകാരുടെ സഹായത്താൽ ആംബുലൻസിൽ കയറ്റി തൃശ്ശൂരുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി . KL 09 AE 5162 എന്ന ബൈക്കിൽ സഞ്ചരിച്ച യുവാവാണ് അപകടത്തിൽ പെട്ടത്. വാഹനത്തിൻ്റെ ഇൻഷൂറൻസിൽ ഉള്ള അഡ്രസ്സ് കാവിശ്ശേരി സനിൽ കുമാർ എന്നാണ്. യവാവിന് ഗുരതര പരിക്ക് ഉണ്ട്
Thrissur updation വാർത്തകൾ
WhatsApp ൽ ലഭിക്കുന്നതിന് click ചെയ്യു
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

