
സന്ദേശം 2024′. ശ്രീ നാരായണ കുടുംബ സംഗമം വിലങ്ങന്നൂർ പായ്ക്കണ്ടത്ത് ആലുവ അദ്വൈത് ആശ്രമം മഠാധിപതി സ്വാമി ധർമ്മ ചൈതന്യ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡൻ്റ് എം. എൻ അപ്പുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി കെ പി ദർശൻ സ്വാഗതം പറഞ്ഞു വാണിയമ്പാറ സമാജം രക്ഷാധികാരി MK സ്വാമിനാഥൻ വിലങ്ങന്നൂർ സമാജം രക്ഷാധികാരി എം.എൻ സുകുമാരൻ, പി. എൻ പ്രേം കുമാർ , വാർഡ് മെമ്പർ ഷൈജു കുര്യൻ , പുഷ്പാ ദിവാകരൻ ആലുവ, ട്രഷറർ പി.കെ രാജേന്ദ്രൻ , വൈസ് പ്രസിഡൻ്റ് കെ എ ജ്യോതികുമാർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു തുടർന്ന് യുവജന സമാജത്തിൻ്റെ യും മാത്യസമാജത്തിൻ്റെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

