January 29, 2026

പടിഞ്ഞാറെ വെള്ളാനിക്കര കൊള്ളന്നൂർ വിൽസൺ ഭാര്യ റോസി (57) അന്തരിച്ചു

Share this News

സംസ്‌കാരം നാളെ (08.05.2024 ബുധനാഴ്‌ച) വൈകിട്ട് 4 മണിക്ക്  ശേഷം പറവട്ടാനി മാർ അദ്ദായ് ശ്ലീഹാ പള്ളിയിൽ. മക്കൾ: വിൻസ്, റിൻസി. മരുമക്കൾ: എമറിൻ, ഷിജോയ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

error: Content is protected !!