January 29, 2026

ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന വാണിയമ്പാറ സ്വദേശി തയ്യടയിൽ വീട്ടിൽ  വർഗീസ് (ബിജു-52) മരിച്ചു

Share this News
ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന വാണിയമ്പാറ സ്വദേശി തയ്യടയിൽ വീട്ടിൽ വർഗീസ് (ബിജു-52) മരിച്ചു

ദേശീയപാത ചുവന്നമണ്ണിൽ ഓട്ടോയിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന വാണിയമ്പാറ സ്വദേശി തയ്യടയിൽ വീട്ടിൽ വർഗീസ് (ബിജു-52) മരിച്ചു. സംസ്കാരം ഇന്ന് (06.05.2024) വൈകിട്ട് 4.30 ന് കരിപ്പക്കുന്ന് ശാലോം ക്രിസ്ത‌്യൻ പള്ളിയിൽ  ഭാര്യ : ഷിനു, മകൾ: ആതിര

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/KFrfAmGjZSEEzTKRSd0SEL
error: Content is protected !!