
പള്ളിക്കണ്ടം ഇടപ്പാറ കുഞ്ഞു വർക്കി മകൻ കുരിയൻ (66) അന്തരിച്ചു. സംസ്കാരം പിന്നീട്. പാണഞ്ചേരി പഞ്ചായത്തിലെ മുൻ ആംബുലൻസ് ഡ്രൈവറാണ്. ദീർഘകാലം ബസ് ഡ്രൈവർ ആയിരുന്നു. ഭാര്യ: ആനീസ് മക്കൾ: റിനി , റിയ മരുമക്കൾ: ജോജോ ,ഷിജോൺ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/KFrfAmGjZSEEzTKRSd0SEL
