January 29, 2026

കരിപ്പക്കുന്ന് പരുത്തിക്കാട്ടിൽ തോമസ് മാത്തൻ അന്തരിച്ചു

Share this News

കരിപ്പക്കുന്ന് പരുത്തിക്കാട്ടിൽ തോമസ് മാത്തൻ അന്തരിച്ചു. സംസ്കാരം ( 10.05.2024 – വെള്ളിയാഴ്ച) രാവിലെ 9 മണിക്ക് ആൽപ്പാറ റ്റിപിഎം ഹാളിൽ വെച്ച് ആരംഭിക്കും. മക്കൾ: പരേതയായ മേരിക്കുട്ടി , പി ടി മാത്യു, അന്നമ്മ ജെയിംസ്,  മേഴ്സി , മരുമക്കൾ: ഷീജ മാത്യു, പരേതനായ ജെയിംസ് , വിൻഫ്രഡ് മാത്യൂ

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/KFrfAmGjZSEEzTKRSd0SEL
error: Content is protected !!