January 27, 2026

വിലങ്ങന്നൂർ മനയ്ക്കപ്പാടം കടുങ്ങുംപിളളി പരേതനായ ഉണ്ണിനായർ ഭാര്യ തങ്കമ്മ (87) അന്തരിച്ചു.

Share this News

സംസ്കാരം നാളെ (28.04.2024-ഞായറാഴ്‌ച) ഉച്ചയ്ക്ക് 2 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ. മക്കൾ: മുകുന്ദൻ, രത്നാകരൻ, പങ്കജം, ഉഷ, മരുമക്കൾ: ലത, ഹേമ, പരമേശ്വരൻ, പ്രദീപ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl
error: Content is protected !!