January 27, 2026

വാണിയംപാറ പൊട്ടിമട കുന്നംകാട് വീട്ടിൽ സുകന്യ ( 24) അന്തരിച്ചു

Share this News

പൊട്ടിമട കുന്നംകാട് പരേതനായ സുബ്രഹ്മണ്യൻ മകൾ സുകന്യ അന്തരിച്ചു. സംസ്കാര ചടങ്ങുകൾ ഭർത്യഗ്രഹത്തിൽ. ഇന്ന് ഉച്ചയ്ക്ക് വാണിയമ്പാറ പൊട്ടിമട വീട്ടിൽ നിന്നും കൊണ്ടുപോകും . അമ്മ : കമലാക്ഷി, ഭർത്താവ് : ആകാശ്, സഹോദരൻ : സുമേഷ്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl
error: Content is protected !!