
പൂവ്വൻച്ചിറ ചിരയ്ക്കത്തൊട്ടിയിൽ മാണി മകൻ വർക്കി (വക്കച്ചൻ-70) അന്തരിച്ചു. സംസ്കാരം ഇന്ന് (27.04.2024-ശനിയാഴ്‌ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് ചുവന്നമണ്ണ് നിർമ്മലഗിരി സെൻ്റ് ജോസഫ് പള്ളിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: വിൽസൻ, വിൻസി. മരുമക്കൾ: പ്രിൻസി, ജോസ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl
