
വാണിയമ്പാറ എല്ലാട്ട് ഔസേപ്പ് ഭാര്യ ആലിസ് (83) അന്തരിച്ചു.
സംസ്കാരം ഞായർ (28.04.2024) വൈകിട്ട് നാലിന് മണ്ണുത്തി സെൻറ് ആൻറണീസ് പള്ളിയിൽ. മക്കൾ: വത്സമ്മ,ഷാജു(റിട്ടയേർഡ് സബ് ഇൻസ്പെക്ടർ),ഷീബ, ഷൈനി മരുമക്കൾ: പരേതനായ സ്കെറിയ, ഷൈനി ,ടോമി , ബാബു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl
