January 27, 2026

കണ്ണാറ മലമുക്ക് കുന്നുംപുറത്ത് പരേതനായ ഉതുപ്പ് ഭാര്യ ഏല്യാമ്മ (എൽസി-84) അന്തരിച്ചു.

Share this News

സംസ്‌കാരം ഇന്ന് (24.04.2024-ബുധനാഴ്‌ച) രാവിലെ 10.30ന് കണ്ണാറ സെന്റ് മേരീസ്‌ യാക്കോബായ സുറിയാനി സുനോറോ പള്ളിയിൽ. മക്കൾ: ബേബി, കുഞ്ഞുമോൾ, റീന, ബെന്നി. മരുമക്കൾ: തങ്കമ്മ, മാണി (കുഞ്ഞ്), സണ്ണി, ജിജി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl
error: Content is protected !!