
കെഎസ്എസ് പി എ മണ്ണുത്തി മണ്ഡലം
കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വാഹന പ്രചാരണ ജാഥ മണ്ഡലം പ്രസിഡന്റ് എം.യു. മുത്തുവിൻ്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെഎൻ വിജയകുമാർ ഉദ്ഘാടനം ചെയ്തു. നേതാക്കളായ പ്രാഫസ്സർ വി.എ.വർഗ്ഗീസ് ,എൻ.എസ്സ് നൗഷാദ് ,വി.എ.ഗോപാലകൃഷ്ണൻ ,കെ.ആർ ,വത്സരാജ് ,എ .വി.സുദർശൻ ,ജോസ് ചിറ്റിലപ്പിള്ളി ,എം.എ. ബാലൻ, ധർമ്മരാജൻ പൂക്കാടൻ ,പ്രകാശൻ കുളങ്ങര ,കെ.എ. മുസ്തഫ, ഫിലോമിന ജോസ് ,തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

