
യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ്റെ മണ്ണുത്തി മണ്ഡലം ബൂത്ത് 59,60 ബൂത്ത് കമ്മിറ്റി കളുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് എം.യു. മുത്തു ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻ്റ് ജോണി അരിബൂർ അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ ബേബി പാലോലിയ്ക്കൽ ജോസ് പുലിക്കോട്ടിൽ ,എൻ.എസ്സ് നൗഷാദ് , എൻ.എം.ചന്ദ്രൻ ,പി .വി.ഹരിദാസ് ,സി.വി.സുമേഷ്, വിശ്വഭരൻ മുല്ലക്കര ,ജോയ് കെ.ജി ,ജോസ് പാറയ്ക്കൽ ,തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

