
ചൂട് കനത്തതോടെ പകർച്ചവ്യാധി ഭീഷണിയിൽ സംസ്ഥാനം. പ്രതിദിനം സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവർ മൂവായിരത്തിന് മുകളിൽ. ഡെങ്കിപ്പനി, എലിപ്പനി ബാധിതരുടെ എണ്ണത്തിലും വർധന. ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

