
ശ്രീ ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിന മഹോത്സവം ഏപ്രിൽ 12 (വെള്ളിയാഴ്‌ച) നടത്തുന്നു.ഭഗവതിയുടെ പിറന്നാൾ സദ്യയിലേക്ക് ആവശ്യമായ അരി, മറ്റ് പല വ്യഞ്ജനങ്ങൾ, പച്ചക്കറികൾ മുതലായവ ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിൽ സമർപ്പിക്കാവുന്നതാണ്.
ചതുശ്ശതം മഹാ നിവേദ്യം 100/-
ഒരു ചാക്ക് അരി – 2000/- രൂപ
അര ചാക്ക് അരി-1000/- രൂപ
ഒരു ടിൻ എണ്ണ-2000/- രൂപ
അര ടിൻ എണ്ണ-1000/- രൂപ
ശ്രീലകത്തേക്ക് നെയ്യ്-1000/- രൂപ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

