
വെള്ളാനിക്കര തൈവളപ്പിൽ ചന്ദ്രൻ ഭാര്യ പത്മാവതി (84) അന്തരിച്ചു (വെള്ളാനിക്കര ഇൻസ്‌ട്രക്ഷൻ ഫാമിൽ നിന്നും വിരമിച്ചു )
സംസ്കാരം ഇന്ന് (31.03.2024 ) ഞായറാഴ്ച വൈകീട്ട് 5.00 മണിക്ക്
മാടക്കത്തറ ഗ്രാമപഞ്ചായത്ത് നിദ്രാലയത്തിൽ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
