ആർമി – നേവി – എയർഫോഴ്സ് ഏറ്റവും മികച്ച റിസൾട്ടുമായി മേജർ രവീസ് അക്കാദമി
തൃശ്ശൂരിൽ………….
2024 ഏപ്രിൽ 6 ശനിയാഴ്ച രാവിലെ 9 മണിക്ക്
നിങ്ങൾക്കും സൈന്യത്തിൽ ചേരാം
സെലക്ഷൻ ക്യാമ്പ് 2024 ഏപ്രിൽ 6 ശനിയാഴ്ച രാവിലെ 9 മണിക്ക് തൃശ്ശൂരിൽ
2023 ൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഉദ്യോഗാർത്ഥികളെ സൈന്യത്തിലെത്തിച്ച മികവുമായി – ആർമി നേവി എയർഫോഴ്സ് പ്രീ- റിക്രൂട്ട്മെന്റ് സെലക്ഷൻ റാലി –
മേജർ രവിയുടെ നേതൃത്വത്തിൽ തൃശ്ശൂർ എം.ജി റോഡിലുള്ള
ശ്രീശങ്കര ഹാളിൽ നടക്കും.
പങ്കെടുക്കാൻ താല്പര്യമുള്ള 14 നും 21 നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളും പെൺകുട്ടികളും 2024 ഏപ്രിൽ 6 ശനിയാഴ്ച തൃശ്ശൂർ എം. ജി. റോഡിലുള്ള ശ്രീശങ്കര ഓഡിറ്റോറിയത്തിൽ രക്ഷിതാവിനൊപ്പം എത്തിച്ചേരുക.
പങ്കെടുക്കാൻ

7558895152
എന്ന നമ്പറിൽ പേര്, വയസ്സ്, സ്ഥലം , ജില്ല രേഖപ്പെടുത്തിയ വാട്ട്സ് ആപ്പ് സന്ദേശം അയക്കുക .
ആദരണീയനായ സൈനികനും പ്രശസ്ത സിനിമാ സംവിധായകനുമായ മേജർ രവിയുടെ നേതൃത്വത്തിലാണ് സെലക്ഷൻ നടക്കുക
വിവിധ സേനകളിൽ തൊഴിൽ നേടാൻ ആഗ്രഹിക്കുന്ന SSLC / +2 പഠിക്കുന്ന 14നും 21നും മദ്ധ്യേ പ്രായമുള്ള എല്ലാവർക്കും റാലിയിൽ പങ്കെടുക്കാം.
തൃശൂരിലെ ഉദ്യോഗാര്‍ത്ഥികള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.
ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് തൃശ്ശൂരിൽ തന്നെ പരിശീലനം ലഭിക്കും കൂടാതെ അങ്കമാലി, ഇരിങ്ങാലക്കുട കുന്നംകുളം , ഒറ്റപ്പാലം എന്നീ കേന്ദ്രങ്ങളിലും മേജർ രവിയുടെ നേതൃത്വത്തിൽ പരിശീലനം നൽകുന്നുണ്ട്.
സൗജന്യ രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും ബന്ധപ്പെടുക.
87 14 333 577
എന്ന നമ്പറിൽ പേര്, വയസ്സ്, സ്ഥലം , ജില്ല രേഖപ്പെടുത്തിയ വാട്ട്സ് ആപ്പ് സന്ദേശം അയക്കുക .
ആദരണീയനായ സൈനികനും പ്രശസ്ത സിനിമാ സംവിധായകനുമായ മേജർ രവിയുടെ നേതൃത്വത്തിലാണ് സെലക്ഷൻ നടക്കുക
വിവിധ സേനകളിൽ തൊഴിൽ നേടാൻg ആഗ്രഹിക്കുന്ന SSLC / +2 പഠിക്കുന്ന 14നും 21നും മദ്ധ്യേ പ്രായമുള്ള എല്ലാവർക്കും റാലിയിൽ പങ്കെടുക്കാം.
തൃശൂരിലെ ഉദ്യോഗാര്‍ത്ഥികള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.
ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് തൃശ്ശൂരിൽ തന്നെ പരിശീലനം ലഭിക്കും കൂടാതെ അങ്കമാലി, ഇരിങ്ങാലക്കുട ഒറ്റപ്പാലം എന്നീ കേന്ദ്രങ്ങളിലും മേജർ രവിയുടെ നേതൃത്വത്തിൽ പരിശീലനം നൽകുന്നുണ്ട്.
സൗജന്യ രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും ബന്ധപ്പെടുക.
PH: 75 58 89 51 52
81 29 27 19 47