
പീച്ചി മനക്കപ്പാടം തോട്ടുംകര
പുത്തൻപുരയിൽ പരേതനായ അബ്രഹാം മകൻ പൗലോസ് (99) അന്തരിച്ചു. സംസ്കാരം ഇന്ന് (30.03.2024 – ശനി) വൈകിട്ട് മൂന്ന് മണിക്ക് പീച്ചി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: പരേതയായ സാറാമ്മ. മക്കൾ: ഏലിയാമ്മ, അവറാച്ചൻ, തമ്പി, ചിന്നമ്മ, ജോർജ്, മേരി, മേഴ്സി. മരുമക്കൾ: ജോൺസൺ, അന്നമ്മ, ശോശാമ്മ, പൗലോസ്, സിന്ധു, ബെന്നി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
