September 8, 2024

വാണിയമ്പാറ പുത്തൻകളപുരയിൽ  പി.വി മാർക്കോസ് (85) അന്തരിച്ചു

Share this News

വാണിയമ്പാറ പുത്തൻകളപുരയിൽ  പി.വി മാർക്കോസ് (കുഞ്ഞപ്പൻ – 85) അന്തരിച്ചു. സംസ്കാരം ഇന്ന് (30.03.2024 ശനിയാഴ്ച) ഉച്ചയ്ക്ക് 1.30 ന് കൊമ്പഴ സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ഏലിയാമ , മക്കൾ : വർക്കി , ചിന്നമ്മ ,ജോസ് , മത്തായി (Late)
മരുമക്കൾ : മിനി, ബേബി , അജി , ലിജി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!