വാണിയംപാറ ശ്രീ നാരായണഗുരു ഭക്ത സമാജത്തിൽ 99 -ാമത് ശ്രീ നാരായണ ഗുരു മഹാസമാധി ദിനം ആചരിച്ചു
വാണിയംപാറ എസ് എൻ നഗറിൽ ഗുരുന്ദിരത്തിൽ വെച്ച് നടന്ന പൂജയ്ക്ക് എം.കെ സ്വാമിനാഥൻ മുഖ്യ കാർമികത്വം വഹിച്ചു . സമാജം സെക്രട്ടറി രാഹുൽ എൻ. സി , പ്രസിഡൻ്റ് എം. എം സത്യൻ ജോ. സെക്രട്ടറി സി. എം രാജൻ , വൈസ് പ്രസിഡൻ്റ് ദിനേശ് , എക്സിക്യൂട്ടീവ് അംഗങ്ങളായ രമണി, കെ. എ രാമകൃഷ്ണൻ ,ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം വഹിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/EoEfAFvR9uy6MHolNHBQhe?mode=gi_t
Related Articles
തൊണ്ണൂറ്റിരണ്ടാം വയസ്സിൽ വൈറൽ താരം: ചീരച്ചായൻ ഇനി ഹീറോച്ചായൻ
എട്ട് പതിറ്റാണ്ടോളം ചീരക്കൃഷിയിൽ പരിചയമുള്ള 92 വയസ്സുകാരനായ പോൾ (ചീരച്ചായൻ) അഞ്ച് ഹ്രസ്വചിത്രങ്ങളിൽ അഭിനയിച്ച്, ഒൻപത് മാസത്തിനുള്ളിൽ 20 ലക്ഷം കാഴ്ചക്കാരെ സ്വന്ത...
ഓടിക്കൊണ്ടിരിക്കെ ബസിന്റെ ചക്രം ഊരിത്തെറിച്ചു; വൻ അപകടം ഒഴിവായി
കുന്നംകുളം–വടക്കാഞ്ചേരി സംസ്ഥാനപാതയിൽ കുമരനെല്ലൂർ ന്യൂ രാഗം തിയറ്ററിന് അടുത്തുവെച്ച്, സർവീസ് നടത്തിക്കൊണ്ടിരുന്ന ഒരു സ്വകാര്യ ബസിന്റെ മുൻചക്രം ഓട്ടത്തിനിടയിൽ ഊര...
തൂഫാൻ ജാഗരൺ സന്ദേശയാത്ര ഇന്ന് (സെപ്റ്റംബർ 24) തൃശൂരിൽ
ലഹരിക്കെതിരെ പൊലീസ് നടത്തുന്ന തൂഫാൻ ജാഗരൺ സന്ദേശയാത്ര 24ന് സ്വരാജ് റൗണ്ടിൽ നടക്കും; അയ്യായിരത്തിലധികം പേർ ഇതിൽ അണിനിരക്കും. Manorama Online യാത്രയുടെ ഉദ്ഘാടനം മ...
തൃശൂരിൽ ട്രെയിനിനായി മൂന്നു മണിക്കൂർ കാത്തിരിപ്പ്
ബി. ജ്യോതികുമാർ എഴുതിയ വാർത്ത 2026 സെപ്റ്റംബർ 23-ന് വൈകിട്ട് 4.15-ന് പ്രസിദ്ധീകരിച്ചു. Manorama Online തൃശൂരിലെ റെയിൽവേ യാത്രക്കാർക്ക് ഒരു ട്രെയിനിനായി ഏകദേശം മ...