കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് സ്ഥാനമൊഴിയണം; പ്രമേയം അവതരിപ്പിച്ച് യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റി
പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻ്റ് കെ. പി. ചാക്കോച്ചൻ സ്വമേധയാ രാജിവച്ചൊഴിയുവാൻ തയ്യാറാകണം, അല്ലെങ്കിൽ പാർട്ടി നേതൃത്വം ഇടപെട്ട് അദ്ദേഹത്തെ തൽസ്...