March 13, 2026

വലക്കാവ് തുരുത്തിപ്പള്ളിൽ ഇമ്മാനുവേൽ (അപ്പച്ചൻ -75) അന്തരിച്ചു

Share this News

റിട്ട. പഞ്ചായത്ത് സെക്രട്ടറി വലക്കാവ് തുരുത്തിപ്പള്ളിൽ ജോസഫ് മകൻ ഇമ്മാനുവൽ (അപ്പച്ചൻ -75) അന്തരിച്ചു.
സംസ്ക്കാരം നാളെ (26.03.2024 -ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് വലക്കാവ് സെന്റ്ജോസഫ്  ദേവാലയത്തിൽ. ഭാര്യ : ഗ്രേസി, മക്കൾ : അജിഷ്, അഷിത. മരുമക്കൾ: രജിത, ജോജൻ .

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!