
വാണിയമ്പാറ കല്ലിങ്കൽപ്പാടം കണ്ടത്തിൽ K. C. ജോണി (73) അന്തരിച്ചു. വാണിയമ്പാറയിലെ മുതിർന്ന കോൺഗ്രസ് നേതാവും ജനറൽ വർക്കേഴ്സ് യൂണിയൻ INTUC വർക്കിങ്ങ് സെക്രട്ടറിയുമാണ് K. C. ജോണി. പിതാവ് : കണ്ടത്തിൽ ചെറിയാൻ (Late)
മാതാവ് : സാറാമ്മ (Late)
ഭാര്യ :ആനീസ് ജോണി
മകൾ : ആഷ ജോണി
സഹോദരങ്ങൾ: K C തോമസ് , K C ബേബി , K C ചാക്കോ (Late), മോളി ബാബു ,ബാബു ചെറിയാൻ ,സെലിൻ സൈമൺ, നിമ്മി കോശി (Late). സംസ്ക്കാരം നാളെ വ്യാഴാഴ്ച്ച (മാർച്ച് 28) രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 11:30 ന് വാൽകുളമ്പ് ഐപിസി വടക്കഞ്ചേരി സെൻറർ സെമിത്തേരിയിൽ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

