
ചെമ്പൂത്ര കുരങ്ങൻപാറ കോട്ടാംക്കുന്നത്ത് കുമാരി (85) അന്തരിച്ചു
കണ്ണാറ കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിലെ മുൻജീവനക്കാരി ചെമ്പൂത്ര കുരങ്ങൻപാറ കോട്ടാംക്കുന്നത്ത് കുമാരി (85) അന്തരിച്ചു. സംസ്കാരം ഇന്ന് (24.03.2024 ഞായറാഴ്ച) രാവിലെ 9ന് വടൂക്കര ശ്മശാനത്തിൽ.ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: മോഹനൻ, പരേതരായ രാജൻ, സുഗതൻ. മരുമകൾ: ഗൗരി മോഹനൻ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
