March 13, 2026

മണ്ണുത്തി മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി  തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് യു.ഡി.എഫ് ജില്ലാ ചെയർമാൻ എം പി.വിൻസെൻ്റ് ഉദ്ഘാടനം ചെയ്തു

Share this News

മണ്ണുത്തി മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി  തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുൻ  എം.എൽ.എ. യും യു.ഡി.എഫ് ജില്ലാ ചെയർമാനുമായ എം പി.വിൻസെൻ്റ്  ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ എം.യു. മുത്തു അദ്ധ്യക്ഷത വഹിച്ചു യു.ഡി.എഫ് നേതാക്കളായ ലീലാമ്മ തോമസ്സ്, കെ.സി.അഭിലാഷ് ,എ.വി.സുദർശനൻ ,മനോജ് കെ. ഡി., നൗഷാദ് എൻ.എസ്സ് ,ഭാസ്കരൻ കെ.മാധവൻ ,ജോണി അരിമ്പൂർ ,ഗിരീഷ് കുമാർ, വി.വി. ജോബി, ഫിലോമിന ജോസ് ,സുമേഷ് മുല്ലക്കര തുങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!