
വോട്ടർപട്ടികയിൽ ഇതുവരെ പേരു ചേർക്കാൻ ഇപ്പോഴും സമയമുണ്ട്. ഈ മാസം 25 വരെ അപേക്ഷ നൽകുന്നവർക്ക് ഇത്തവണ വോട്ട് ചെയ്യാനാകും. ഏപ്രിൽ നാലിനാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ പോർട്ടൽ (voters.eci.gov.in), വോട്ടർ ഹെൽപ്‌ലൈൻ ആപ് എന്നിവ വഴി ഓൺലൈനായോ ബൂത്ത് ലവൽ ഓഫിസറെ (ബ്രിഎൽഒ) നേരിട്ടു ബന്ധപ്പെട്ടോ അപേക്ഷ നൽകാം
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
