March 13, 2026

യോർക്കേഴ്സ് ക്രിക്കറ്റ് അക്കാദമി നടത്തിയ ക്രിക്കറ്റ് ലീഗിൽ  ടീം 44 ജേതാക്കളായി
 

Share this News

യോർക്കേഴ്സ് ക്രിക്കറ്റ് അക്കാദമി നടത്തിയ ക്രിക്കറ്റ് ലീഗിൽ  ടീം 44 ജേതാക്കളായി.അനീഷ് ചെക്കൻ,സേതു താണിക്കുടം, സോൾജിൻ, കൈലാസ് , ഷിജോൺ, സോണി, ബിനോഷ്, നിധീഷ് ജിൻസൺ എന്നിവരാണ് ടീമിനായി കളിക്കാൻ ഇറങ്ങിയിരുന്നത്. ക്രിക്കറ്റ് ലീഗിൽ ഉടനീളം ടീം  44 നല്ല പെർഫോമൻസ് ആണ് കാഴ്ചവച്ചത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!