March 13, 2026

കണ്ണാറ കമ്പനിപ്പടി പുത്തൻപുരയ്ക്കൽ രവി (58) അന്തരിച്ചു

Share this News

കണ്ണാറ കമ്പനിപ്പടി പുത്തൻപുരയ്ക്കൽ പരേതനായ കൃഷ്‌ണൻ മകൻ രവി (58) അന്തരിച്ചു. സംസ്കാരം നാളെ (22.03.2024-വെള്ളിയാഴ്‌ച) രാവിലെ 10 മണിക്ക് വടൂക്കര എസ്എൻഡിപി ശ്‌മശാനത്തിൽ. അമ്മ: സുഭദ്ര. ഭാര്യ: ലതിക. മക്കൾ: രജിത, രാഹുൽ. മരുമകൻ: പ്രശാന്ത്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!